usklogin.com · Seva Login · Agent Login

Terms of Serviceസേവന നിബന്ധനകൾ

Updated: 25 November 2026പുതുക്കിയത്: 25 നവംബർ 2026

1. About our software1. ഞങ്ങളുടെ സോഫ്റ്റ്‌വെയറുകൾ

Seva Login (seva.usklogin.com) and Agent Login (agent.usklogin.com) are private business-support software for online service centres. They are not government websites and do not give any government authorisation.സേവ ലോഗിൻ (seva.usklogin.com), ഏജന്റ് ലോഗിൻ (agent.usklogin.com) എന്നിവ ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കുള്ള സ്വകാര്യ ബിസിനസ് സഹായ സോഫ്റ്റ്‌വെയറുകളാണ്. ഇവ സർക്കാർ വെബ്സൈറ്റുകളല്ല; സർക്കാർ അംഗീകാരം നൽകുന്നുമില്ല.

2. Accounts and use2. അക്കൗണ്ടും ഉപയോഗവും

Give correct business details and keep your login secure. Do not share your account with others or resell it. Tell us at once if you suspect misuse.ശരിയായ സ്ഥാപന വിവരങ്ങൾ നൽകുക, ലോഗിൻ സുരക്ഷിതമായി സൂക്ഷിക്കുക. അക്കൗണ്ട് മറ്റുള്ളവർക്ക് നൽകുകയോ മറിച്ചു വിൽക്കുകയോ ചെയ്യരുത്. ദുരുപയോഗം സംശയിച്ചാൽ ഉടൻ അറിയിക്കുക.

3. Plans and payments3. പ്ലാനുകളും പണമടയ്ക്കലും

Before paying, check the current price, duration and included features on the payment page. Offers in older posters or messages may no longer apply. Each software has its own plans and payments.പണമടയ്ക്കുന്നതിന് മുമ്പ് ഇപ്പോഴത്തെ വില, കാലാവധി, ഉൾപ്പെടുന്ന സൗകര്യങ്ങൾ പേയ്‌മെന്റ് പേജിൽ നോക്കുക. പഴയ പോസ്റ്ററുകളിലെയോ മെസ്സേജുകളിലെയോ ഓഫറുകൾ ഇപ്പോൾ ബാധകമാകണമെന്നില്ല. ഓരോ സോഫ്റ്റ്‌വെയറിനും പ്രത്യേകം പ്ലാനും പേയ്‌മെന്റുമാണ്.

4. Content and your responsibilities4. ഉള്ളടക്കവും നിങ്ങളുടെ ഉത്തരവാദിത്തവും

Use the posters, videos and files for your own business as your plan allows. Do not resell them or copy them to another platform. Get permission before using customer information, and follow the official rules of each service.പോസ്റ്ററുകളും വീഡിയോകളും ഫയലുകളും നിങ്ങളുടെ പ്ലാൻ അനുവദിക്കുന്ന രീതിയിൽ സ്വന്തം സ്ഥാപനത്തിന് മാത്രം ഉപയോഗിക്കുക. മറിച്ചു വിൽക്കുകയോ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പകർത്തുകയോ ചെയ്യരുത്. കസ്റ്റമറുടെ വിവരങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി വാങ്ങുക; ഓരോ സർവീസിന്റെയും ഔദ്യോഗിക നിയമങ്ങൾ പാലിക്കുക.

5. Changes and interruptions5. മാറ്റങ്ങളും തടസ്സങ്ങളും

Updates, maintenance or outside services can cause changes or short interruptions. Report any problem with a paid service so we can look into it. These terms do not remove any rights you have under the law.അപ്ഡേറ്റുകൾ, മെയിന്റനൻസ്, പുറത്തുള്ള സേവനങ്ങൾ എന്നിവ കാരണം മാറ്റങ്ങളോ ചെറിയ തടസ്സങ്ങളോ ഉണ്ടാകാം. പണമടച്ച സേവനത്തിൽ പ്രശ്നമുണ്ടെങ്കിൽ അറിയിക്കുക. നിയമപ്രകാരമുള്ള നിങ്ങളുടെ അവകാശങ്ങൾ ഈ നിബന്ധനകൾ ഇല്ലാതാക്കുന്നില്ല.

Contact usബന്ധപ്പെടുക

Seva Login · WhatsApp +91 70129 95343

Agent Login · WhatsApp +91 73065 02050