usklogin.com · Seva Login · Agent Login
Refund Policyറീഫണ്ട് നയം
Updated: 25 November 2026പുതുക്കിയത്: 25 നവംബർ 2026
1. Before you pay1. പണമടയ്ക്കുന്നതിന് മുമ്പ്
Seva Login and Agent Login are digital subscriptions. Check the price, duration and features before paying, and ask us on WhatsApp if anything is unclear.സേവ ലോഗിനും ഏജന്റ് ലോഗിനും ഡിജിറ്റൽ സബ്സ്ക്രിപ്ഷനുകളാണ്. പണമടയ്ക്കുന്നതിന് മുമ്പ് വില, കാലാവധി, സൗകര്യങ്ങൾ നോക്കുക; സംശയമുണ്ടെങ്കിൽ WhatsApp-ൽ ചോദിക്കുക.
2. When we review a payment2. ഏതൊക്കെ സാഹചര്യങ്ങൾ പരിശോധിക്കും
Tell us about a double payment, money taken without the account being activated, or access you paid for but did not get. We check the payment and the account and decide the right solution or refund.ഇരട്ടി പണമടയ്ക്കൽ, പണം പോയിട്ടും അക്കൗണ്ട് ആക്ടീവ് ആകാത്തത്, പണമടച്ച സൗകര്യം കിട്ടാത്തത് എന്നിവ അറിയിക്കുക. പേയ്മെന്റും അക്കൗണ്ടും പരിശോധിച്ച് ശരിയായ പരിഹാരമോ റീഫണ്ടോ തീരുമാനിക്കും.
3. How to ask3. എങ്ങനെ അപേക്ഷിക്കാം
Send the payment ID, date, amount, your registered mobile number and the problem on WhatsApp to the number of that software. Never send card details or an OTP.പേയ്മെന്റ് ID, തീയതി, തുക, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, പ്രശ്നം എന്നിവ ആ സോഫ്റ്റ്വെയറിന്റെ WhatsApp നമ്പറിലേക്ക് അയയ്ക്കുക. കാർഡ് വിവരങ്ങളോ OTP-യോ ഒരിക്കലും അയയ്ക്കരുത്.
4. After the account is activated4. അക്കൗണ്ട് ആക്ടീവ് ആയ ശേഷം
Once your account is created and your centre's branding is set up, posters and other digital content become available straight away. So a change of mind or not using the account after activation is not refunded. Payment problems from point 2 can still be reported.അക്കൗണ്ട് ഉണ്ടാക്കി സ്ഥാപനത്തിന്റെ ബ്രാൻഡിംഗ് സെറ്റ് ചെയ്ത് കഴിഞ്ഞാൽ പോസ്റ്ററുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കവും ഉടൻ ലഭ്യമാകും. അതിനാൽ ആക്ടീവ് ആയ ശേഷം മനസ്സ് മാറിയതിനോ ഉപയോഗിക്കാത്തതിനോ റീഫണ്ട് ഇല്ല. രണ്ടാം പോയിന്റിലെ പേയ്മെന്റ് പ്രശ്നങ്ങൾ അപ്പോഴും അറിയിക്കാം.
5. Approved refunds5. അംഗീകരിച്ച റീഫണ്ടുകൾ
If a refund is approved, we tell you the amount and status. Where possible it goes back to the original payment method; the time it takes depends on the bank or payment provider.റീഫണ്ട് അംഗീകരിച്ചാൽ തുകയും സ്റ്റാറ്റസും അറിയിക്കും. കഴിയുമെങ്കിൽ പണമടച്ച അതേ രീതിയിലേക്ക് തിരികെ നൽകും; എടുക്കുന്ന സമയം ബാങ്കിനെയോ പേയ്മെന്റ് സേവനത്തെയോ ആശ്രയിച്ചിരിക്കും.