നിങ്ങളുടെ മാർക്കറ്റിംഗ് വർദ്ധിപ്പിക്കാം
സ്ഥാപനത്തിന്റെ സേവനങ്ങൾ പരിചയപ്പെടുത്താനും നിങ്ങളുടെ ബ്രാൻഡ് വളർത്താനും സ്ഥിരമായി പോസ്റ്ററുകൾ ഉപയോഗിക്കാം.
നിങ്ങൾ ഒരു ഓൺലൈൻ സേവന കേന്ദ്രം സംരംഭകൻ ആണോ? ബിസിനസ് വളരുന്നത് നേരിട്ട് ആസ്വദിക്കൂ.
മാർക്കറ്റിംഗ് പോസ്റ്ററുകൾ മുതൽ സേവന വിവരങ്ങൾ വരെ — നിങ്ങളുടെ സ്ഥാപനത്തിന് ആവശ്യമായ സഹായങ്ങൾ ഒരൊറ്റ ലോഗിനിൽ.
ഓൺലൈൻ സേവനങ്ങൾ
സേവന പോസ്റ്ററുകൾ
ട്യൂട്ടോറിയൽ വീഡിയോകൾ
CV / Resume ഫോർമാറ്റുകൾ
ഫോമുകൾ
ഡാറ്റ കളക്ഷൻ ഫോമുകൾ
ടൂൾസുകൾ / സോഫ്റ്റ്‌വെയറുകൾ
ഫീച്ചേഴ്സ്
MADE FOR YOUR BUSINESS
ONE LOGIN. MORE POSSIBILITIES.
പ്രതിദിന ജോലികൾക്കും സ്ഥിരമായ മാർക്കറ്റിംഗിനും ആവശ്യമായ സൗകര്യങ്ങൾ ഒരിടത്ത്.
2000+ ഓൺലൈൻ സേവനങ്ങളുടെ പരസ്യ പോസ്റ്ററുകൾ. നിങ്ങളുടെ ലോഗോ, മൊബൈൽ നമ്പർ, വിലാസം എന്നിവയോടൊപ്പം ഡൗൺലോഡ് ചെയ്ത് പങ്കുവെക്കാം.
സേവന അറിയിപ്പുകൾ • മാർക്കറ്റിംഗ് • ബ്രാൻഡിംഗ്
സ്ഥാപനത്തിന്റെ സേവനങ്ങൾ പരിചയപ്പെടുത്താനും നിങ്ങളുടെ ബ്രാൻഡ് വളർത്താനും സ്ഥിരമായി പോസ്റ്ററുകൾ ഉപയോഗിക്കാം.
പ്രത്യേക ഡിസൈൻ അറിവില്ലാതെ ലളിതമായും വേഗത്തിലും ഉപയോഗിക്കാം. കുറഞ്ഞ ചെലവിൽ പോസ്റ്ററുകൾ ലഭ്യമാക്കാം.
മൊബൈലിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്ത വെബ് ആപ്പ്.
പുതിയ സേവനങ്ങളുടെ വിവരങ്ങളും ബന്ധപ്പെട്ട സർവീസ് ലിങ്കുകളും ഒരിടത്ത് ലഭ്യമാകുന്നു.
ഉപഭോക്താക്കൾക്ക് നൽകിയ സേവനത്തിന്റെ പണമടച്ച രസീത് സൃഷ്ടിച്ചു നൽകാനുള്ള സംവിധാനം.
സേവനങ്ങൾ ചെയ്യുന്നതിനാവശ്യമായ അപേക്ഷ ഫോമുകളും മറ്റു ഫോമുകളും ഡൗൺലോഡ് ചെയ്യാം.
ഓൺലൈൻ സേവനങ്ങളുടെ പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്കുള്ള പ്രവേശനം.
യോഗ്യതകളും പ്രവൃത്തി പരിചയവും ഉൾപ്പെടുത്തി CV / Resume തയ്യാറാക്കാനുള്ള ഡോക്യുമെന്റ് ഫോർമാറ്റുകൾ.
ബിസിനസ് സേവനങ്ങൾ, വെബ്സൈറ്റ് ഡിസൈൻ തുടങ്ങിയ അധിക സേവനങ്ങൾക്ക് ബാക്ക് ഓഫീസിന്റെ സഹായം.
ഓൺലൈൻ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന വിവിധ ഓൺലൈൻ ടൂളുകളിലേക്കുള്ള ആക്സസ്.
വിവിധ സേവനങ്ങൾ മനസ്സിലാക്കാനും ചെയ്യാനും സഹായിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകൾ.
ഓൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്ക് ആവശ്യമായ സോഫ്റ്റ്‌വെയറുകളുടെ ഡൗൺലോഡ് ലിങ്കുകൾ.
പെൻഡിങ് ജോലികൾ കുറിച്ചുവയ്ക്കാനും പൂർത്തിയാക്കിയ ശേഷം ഒഴിവാക്കാനുമുള്ള സൗകര്യം.
വെബ് ആപ്പ് ഉപയോഗിക്കുന്നത് മനസ്സിലാക്കാൻ നിർദ്ദേശങ്ങളടങ്ങിയ USK ഡിജിറ്റൽ ഗൈഡ്.
നിലവിൽ ലഭ്യമല്ലാത്ത ഓൺലൈൻ സേവനങ്ങളുടെ പോസ്റ്ററുകൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കാം.
പുതിയ സൗകര്യങ്ങൾ അവതരിപ്പിക്കാനും ബഗുകൾ പരിഹരിക്കാനും വെബ് ലോഗിൻ മെച്ചപ്പെടുത്താനുമുള്ള അപ്ഡേറ്റുകൾ.
പോസ്റ്ററുകൾ ഉപയോഗിക്കുന്നതിനുള്ള USK Login ഏജന്റ് അസോസിയേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
പോസ്റ്ററുകളിൽ സ്ഥാപനത്തിന്റെ ലോഗോ, മൊബൈൽ നമ്പർ, വിലാസം, വാട്ടർമാർക്ക് എന്നിവ ഉൾപ്പെടുത്താം.
MORE VALUE. EVERY DAY.
സ്ഥിരമായ മാർക്കറ്റിംഗ് നിങ്ങളുടെ സ്ഥാപനത്തെ ഉപഭോക്താക്കളുടെ ഓർമ്മയിൽ നിലനിർത്താൻ സഹായിക്കുന്നു. സേവന ലിങ്കുകളും ടൂൾസുകളും തിരയുന്ന സമയവും ലാഭിക്കാം.
2,000+ പോസ്റ്ററുകൾ; ഇതിൽ 500+ പൊതുസേവന പോസ്റ്ററുകൾ ലോഗിൻ ചെയ്യുമ്പോൾ തന്നെ ലഭ്യമാകുന്നു.
കൂടുതൽ സേവനങ്ങൾ മാർക്കറ്റ് ചെയ്ത് ബിസിനസ് കണ്ടെത്താൻ സഹായിക്കുന്നു.
സേവന വിവരങ്ങൾ, ഫോമുകൾ, ട്യൂട്ടോറിയലുകൾ, ടൂൾസ് — എല്ലാം ഒരിടത്ത്.
നിങ്ങളുടെ സാധ്യത കണക്കാക്കൂ
WATCH. UNDERSTAND. GET STARTED.
REAL VOICES. REAL EXPERIENCES.
ഞങ്ങളുടെ ഉപയോക്താക്കൾ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കിടുന്നു. താഴെയുള്ള പ്ലേ ബട്ടൺ അമർത്തി കേൾക്കൂ.
USK Agent Login · Customer voice review
ഓഡിയോ ഡൗൺലോഡ് ചെയ്യൂ ↓USK Agent Login · Customer voice review
ഓഡിയോ ഡൗൺലോഡ് ചെയ്യൂ ↓USK Agent Login · Customer voice review
ഓഡിയോ ഡൗൺലോഡ് ചെയ്യൂ ↓🔊 ഞങ്ങളുടെ ഉപയോക്താക്കൾ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കിടുന്ന കൂടുതൽ വോയ്‌സുകൾ താഴെയുള്ള യൂട്യൂബ് ലിങ്കിൽ ലഭ്യമാണ്. 🤝
കൂടുതൽ റിവ്യൂകൾ · USK Agent Login – User Reviews ↗A LOOK AT YOUR NEXT POST
നിങ്ങളുടെ സ്ഥാപനത്തിന്റെ മാർക്കറ്റിംഗിനുള്ള സാധ്യതകൾ കാണാം. പോസ്റ്ററിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം.
ഇവ ഡിസൈൻ സാമ്പിളുകളാണ്. പോസ്റ്ററുകളിലെ തീയതികളും സേവന വിവരങ്ങളും നിലവിലെ അറിയിപ്പുകളായി കണക്കാക്കരുത്. നിങ്ങളുടെ ലോഗിൻ വഴി ലഭിക്കുന്ന പോസ്റ്ററിൽ നിങ്ങളുടെ വാട്ടർമാർക്ക് ബ്രാൻഡ് ഇമേജ് ആയിരിക്കും ഉണ്ടായിരിക്കുക.
👉 USK Agent Premium ലോഗിൻ വഴി ലഭിക്കുന്ന പോസ്റ്ററുകളുടെ സാമ്പിൾ കാണുന്നതിനുള്ള വാട്സ്ആപ്പ് ചാനൽ.
NB: 2000 പോസ്റ്റുകളിൽ പതിനഞ്ചോളം പോസ്റ്റുകൾ മാത്രമാണ് ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കൂടുതൽ സാമ്പിൾ പോസ്റ്ററുകൾ · WhatsApp Channel ↗YOUR NEXT CHAPTER STARTS HERE
USK Agent Login Premium ഉപയോഗിച്ച് മാർക്കറ്റിംഗ്, സേവന വിവരങ്ങൾ, അപ്‌ഡേറ്റുകൾ എന്നിവ ഒരിടത്ത് നേടൂ.
നൽകിയ ഓഫർ നിരക്ക്
വൈകിക്കേണ്ട! ഓഫർ അവസാനിക്കുന്നതിന് മുമ്പ് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് പൂർത്തിയാക്കൂ.THE PEOPLE BEHIND THE PLATFORM
വരുമാനം കൂട്ടാൻ വെബ് ലോഗിൻ ടൂൾ ആയാലോ !
ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കായി Bruvsha LLP എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ കീഴിൽ നിർമിച്ച B2B (ബിസിനസ് ടു ബിസിനസ്) വെബ് ആപ്ലിക്കേഷനാണ് USK Agent Login.
Bruvsha LLP-യ്ക്ക് DPIIT Startup Recognition-ഉം Kerala Startup Mission Unique ID സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സർവീസ് നൽകാനും സ്ഥാപനത്തിന്റെ മാർക്കറ്റിംഗിന് ആവശ്യമായ പോസ്റ്ററുകൾ ലഭ്യമാക്കാനും സാങ്കേതികവിദ്യയും ഉപയോഗിക്കാൻ എളുപ്പമുള്ള സൗകര്യങ്ങളും സംയോജിപ്പിച്ചാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തത്.
ഡിജിറ്റൽ ഭീഷണികൾ വികസിക്കുന്ന കാലഘട്ടത്തിൽ ശക്തമായ പ്രാമാണീകരണത്തിന്റെയും ഉപയോക്തൃ സൗഹൃദ ലോഗിൻ അനുഭവത്തിന്റെയും ആവശ്യകത ഞങ്ങളുടെ ടീം തിരിച്ചറിഞ്ഞു. ഓൺലൈൻ സേവന മേഖലയെ മെച്ചപ്പെടുത്താനുള്ള ദൗത്യവുമായി USK Agent Login ആരംഭിച്ചു.
ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സർവീസ് നൽകുന്നതിനായി തുടർച്ചയായ അപ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളും നടത്തിവരുന്നു. മാറുന്ന കാലത്തിനൊപ്പം നിങ്ങളുടെ ബിസിനസ് അടുത്ത തലത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന പുതിയ സൗകര്യങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
ഇന്റർനെറ്റ് സേവന ദാതാക്കൾ നേരിടുന്ന പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം കണ്ടെത്തുക.
എളുപ്പത്തിൽ സേവനങ്ങൾ നൽകാനും കൂടുതൽ വരുമാന അവസരങ്ങൾ കണ്ടെത്താനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനും സഹായിക്കുന്ന പ്ലാറ്റ്ഫോം.
പുതിയ സേവനങ്ങളെക്കുറിച്ചുള്ള അറിവ് സേവനദാതാക്കളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയും നല്ല രീതിയിൽ സേവനം ലഭ്യമാക്കുകയും ചെയ്യുക.
USER GUIDELINE
USK Agent Login എങ്ങനെ ഉപയോഗിക്കാം? നൽകിയ PDF-ലെ യഥാർത്ഥ സ്ക്രീൻഷോട്ടുകളും ഓരോ വിഭാഗത്തിന്റെയും ലളിതമായ വിശദീകരണങ്ങളും ഇവിടെ കാണാം.
LET’S MAKE IT CLEAR
നിങ്ങളുടെ സ്ഥാപനം മാർക്കറ്റ് ചെയ്യുന്നതിനും വർക്കുകൾ എളുപ്പമാക്കുന്നതിന് ബിസിനസ്സ് വളർത്തുവാനും.
ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് വരുമാനം കൂട്ടാനും വർക്കുകൾ എളുപ്പമാക്കാനും (മാർക്കറ്റിംഗ് പോസ്റ്ററുകൾ, സേവന ലിങ്കുകൾ, ഫോമുകൾ, ട്യൂട്ടോറിയലുകൾ) തുടങ്ങിയവ ലഭ്യമാക്കുന്ന B2B വെബ് ആപ്ലിക്കേഷനാണ്.
അല്ല. ഇത് സ്വകാര്യ ബിസിനസ് സപ്പോർട്ട് വെബ് പ്ലാറ്റ്ഫോമാണ്. സർക്കാർ സേവനങ്ങൾക്കുള്ള ഔദ്യോഗിക വെബ്സൈറ്റുകൾ വേറെയാണ്.
ഓഫർ ബട്ടൺ തിരഞ്ഞെടുക്കുമ്പോൾ USK Login നൽകിയ പേയ്‌മെന്റ് ലിങ്ക് തുറക്കും. അവിടെ നിലവിലെ തുകയും നിബന്ധനകളും പരിശോധിച്ച ശേഷം പേയ്‌മെന്റ് നടത്താം.
സാധാരണ സബ്‌സ്‌ക്രിപ്ഷൻ ചാർജ് 3499 ആണ്. പ്രത്യേക ഓഫർ പീരിയഡിലേക്ക് 2499 രൂപ നിരക്കിൽ നിങ്ങൾക്ക് സേവനം ലഭ്യമാണ്. ഓഫർ ഇപ്പോൾ ലഭ്യമാണോ എന്ന് അറിയാൻ ഓഫർ ബട്ടൺ ക്ലിക്ക് ചെയ്യുക.
പ്രത്യേക ഡിസൈൻ അറിവ് ആവശ്യമില്ല. ഉപയോഗം മനസ്സിലാക്കാൻ വീഡിയോ ട്യൂട്ടോറിയലുകളും ഡിജിറ്റൽ മാർഗരേഖയും ലഭ്യമാണ്.
അതെ. USK Agent Login മൊബൈലിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്ത വെബ് ആപ്ലിക്കേഷനാണ്.
അക്ഷയ, CSC, ജനസേവന കേന്ദ്രങ്ങൾ, DTP കേന്ദ്രങ്ങൾ, ഇന്റർനെറ്റ് കഫേകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മാർക്കറ്റിംഗ് പോസ്റ്ററുകളും ദൈനംദിന സേവന ജോലികൾക്ക് സഹായിക്കുന്ന വിഭവങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നു.
നിങ്ങളുടെ ലോഗോ, ഫോൺ നമ്പർ, വിലാസം എന്നിവ ചേർത്ത ഓൺലൈൻ സേവന പരസ്യങ്ങൾ ഉപഭോക്താക്കളുമായി പങ്കിടാം. വാട്ടർമാർക്ക് സൗകര്യവും പുതിയ സേവനങ്ങൾക്കുള്ള പോസ്റ്ററുകളും സ്ഥാപനത്തിന്റെ ബ്രാൻഡിംഗ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
അപേക്ഷ ഫോമുകൾ, ഡാറ്റ കളക്ഷൻ ഫോമുകൾ, CV / Resume ഫയലുകൾ, വെബ് ടൂൾസ്, സോഫ്റ്റ്‌വെയർ ലിങ്കുകൾ എന്നിവ ദൈനംദിന ജോലികൾക്ക് സഹായകമാണ്. കുറഞ്ഞ ചെലവിൽ ബിസിനസ് വളർത്താൻ ഉള്ള അവസരം നഷ്ടപ്പെടുത്തരുത്
450-ലധികം സേവന ട്യൂട്ടോറിയൽ വീഡിയോകളും ഡിജിറ്റൽ മാർഗരേഖയും ഉപയോഗം മനസ്സിലാക്കാൻ സഹായിക്കുന്നു. വർക്ക് റിമൈൻഡർ, രസീത് തയ്യാറാക്കൽ, അപ്ഡേറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സേവന കേന്ദ്രത്തിലെ ജോലികൾ ക്രമീകരിക്കാൻ ഉപയോഗിക്കാം.