Sign in Register

For Akshaya · CSC · Online service centresഅക്ഷയ · CSC · ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക്

Less effort, double the income — for online service centres.ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് കുറഞ്ഞ അധ്വാനം, ഇരട്ടി വരുമാനം.

സേവ വെബ് ലോഗിൻ ടൂൾ — വേണ്ടതെല്ലാം ഒരുക്കിക്കൊണ്ട്

MarketingCRMAccountsServiceTools

Daily posters with your brand, service details, job alerts, customer reminders, bills and print tools — ready on your phone and computer.നിങ്ങളുടെ ബ്രാൻഡിൽ ദിവസവും പോസ്റ്ററുകൾ, സർവീസ് വിവരങ്ങൾ, ജോലി അറിയിപ്പുകൾ, കസ്റ്റമർ റിമൈൻഡറുകൾ, ബില്ലുകൾ, പ്രിന്റ് ടൂളുകൾ — ഫോണിലും കമ്പ്യൂട്ടറിലും.

Work Faster. Run Smarter. Earn Better.

50+benefits, one loginസൗകര്യങ്ങൾ, ഒരൊറ്റ ലോഗിൻ
36tools in 5 menu sectionsടൂളുകൾ, 5 menu ഭാഗങ്ങളിൽ
Dailyദിവസവുംnew posters & alertsപുതിയ പോസ്റ്ററും അറിയിപ്പും
Phone + PCone account, bothഒരേ അക്കൗണ്ട്

Why Seva Loginഎന്തുകൊണ്ട് സേവ ലോഗിൻ

Less running around. More work done.തിരക്കിനിടയിലും എല്ലാം ക്രമത്തിൽ.

Everything in one place, made for busy centres.തിരക്കുള്ള സെന്ററുകൾക്കായി എല്ലാം ഒരു സ്ഥലത്ത്.

Save hours every dayദിവസവും മണിക്കൂറുകൾ ലാഭം

Service details, document lists and photo / PDF tools are ready when a customer walks in.സർവീസ് വിവരം, രേഖകളുടെ ലിസ്റ്റ്, ഫോട്ടോ / PDF ടൂളുകൾ — കസ്റ്റമർ വരുമ്പോൾ തന്നെ റെഡി.

Look professionalപ്രൊഫഷണൽ ലുക്ക്

Set your brand once. Every poster, video, bill and QR print carries your name and number.ഒരിക്കൽ ബ്രാൻഡ് സെറ്റ് ചെയ്താൽ എല്ലാ പോസ്റ്ററിലും വീഡിയോയിലും ബില്ലിലും നിങ്ങളുടെ പേരും നമ്പറും.

Never miss a follow-upഒരു follow-up-ഉം വിട്ടുപോകില്ല

"To do today" shows customers due, applications ready and unpaid bills each morning.Due ആകുന്ന കസ്റ്റമർമാർ, റെഡിയായ അപേക്ഷകൾ, ബാക്കി ബില്ലുകൾ — ഓരോ രാവിലെയും "To do today"-ൽ.

Earn moreകൂടുതൽ വരുമാനം

Be first with new services and job alerts, and bring customers back with reminders and reviews.പുതിയ സർവീസുകളും ജോലി അറിയിപ്പുകളും ആദ്യം അറിയാം; റിമൈൻഡറും റിവ്യൂവും വഴി കസ്റ്റമർമാർ വീണ്ടും വരും.

Work out your own numbersനിങ്ങളുടെ സെന്ററിന്റെ കണക്ക് നോക്കൂ

How much time and business can Seva Login add?സേവ ലോഗിൻ കൊണ്ട് എത്ര സമയവും ബിസിനസും കൂടും?

Time savedലാഭിക്കുന്ന സമയം
30
5150
3 min
1 min10 min
Extra businessഅധിക ബിസിനസ്
3
020
₹100
₹20₹500
Working days a monthമാസത്തിലെ പ്രവൃത്തി ദിവസങ്ങൾ

Extra business in a monthഒരു മാസത്തെ അധിക ബിസിനസ്

₹7,800

Aboutഒരു വർഷം ഏകദേശം ₹93,600 in a year


Time saved in a monthഒരു മാസം ലാഭിക്കുന്ന സമയം

39 hoursമണിക്കൂർ

That is aboutഏകദേശം 5 full working days (8 hours each).മുഴുവൻ പ്രവൃത്തി ദിവസങ്ങൾ (8 മണിക്കൂർ വീതം).

Register your centreസെന്റർ രജിസ്റ്റർ ചെയ്യുക

An example to help you think — not a promise of income. Your results depend on your centre, area and effort.ആലോചിക്കാൻ ഒരു ഉദാഹരണ കണക്ക് മാത്രം — ഉറപ്പുള്ള വരുമാനമല്ല. ഫലം നിങ്ങളുടെ സെന്റർ, സ്ഥലം, പരിശ്രമം എന്നിവ അനുസരിച്ച് മാറും.

A day with Seva Loginസേവ ലോഗിനോടൊപ്പം ഒരു ദിവസം

Where it helps, from opening to closingഷോപ്പ് തുറക്കുന്നത് മുതൽ അടയ്ക്കുന്നത് വരെ

One login does the work of many notebooks, apps and websites.പല നോട്ട്ബുക്കുകളും apps-ഉം വെബ്സൈറ്റുകളും ചെയ്യുന്ന ജോലി ഒരൊറ്റ ലോഗിനിൽ.

  1. Morningരാവിലെ

    Open Seva. “To do today” lists customers due for renewal, applications ready and unpaid bills.സേവ തുറക്കുമ്പോൾ “To do today”-ൽ റിന്യൂവൽ due ആയവർ, റെഡിയായ അപേക്ഷകൾ, ബാക്കി ബില്ലുകൾ.

  2. Before the rushതിരക്കിന് മുമ്പ്

    Share today’s branded poster and video on WhatsApp status and in your group.ഇന്നത്തെ ബ്രാൻഡഡ് പോസ്റ്ററും വീഡിയോയും WhatsApp status-ലും ഗ്രൂപ്പിലും ഷെയർ ചെയ്യാം.

  3. At the counterകൗണ്ടറിൽ

    Check the fee and documents, print the paper list, make photos and PVC cards, give a bill.ഫീസും രേഖകളും നോക്കാം, രേഖകളുടെ ലിസ്റ്റ് പ്രിന്റ്, ഫോട്ടോ, PVC കാർഡ്, ബിൽ.

  4. Eveningവൈകുന്നേരം

    Update application status, add renewal dates and see the day’s income in Accounts.അപേക്ഷ സ്റ്റാറ്റസ് മാറ്റാം, റിന്യൂവൽ തീയതി ചേർക്കാം, ദിവസത്തെ വരുമാനം Accounts-ൽ കാണാം.

Every service, explainedഎല്ലാ സർവീസുകളും, ലളിതമായി

50+ benefits. One login.50+ സൗകര്യങ്ങൾ. ഒരൊറ്റ ലോഗിൻ.

36 tools in five menu sections — the same order as the app. One line each, so you know exactly what you get.36 ടൂളുകൾ, app-ലെ അതേ ക്രമത്തിൽ അഞ്ച് ഭാഗങ്ങളായി. ഓരോന്നും എന്താണ് എന്ന് ഒറ്റ വരിയിൽ.

01

Services & Infoസർവീസ് വിവരങ്ങൾ

10 tools10 ടൂളുകൾ

Answer every customer question at the counter — fees, documents, steps, links and forms.കൗണ്ടറിൽ കസ്റ്റമർ ചോദിക്കുന്നതിനെല്ലാം ഉത്തരം — ഫീസ്, രേഖകൾ, steps, ലിങ്കുകൾ, ഫോമുകൾ.

  • Servicesസേവനങ്ങൾEvery online service with its fee, documents needed, steps and the portal link.ഓരോ ഓൺലൈൻ സർവീസിന്റെയും ഫീസ്, വേണ്ട രേഖകൾ, steps, portal ലിങ്ക്.
  • Newly Added Servicesപുതിയ സേവനങ്ങൾNew government services as they come — with last date, apply link and ready posters.പുതുതായി വരുന്ന സർവീസുകൾ ഉടൻ — last date, അപേക്ഷ ലിങ്ക്, റെഡി പോസ്റ്ററുകൾ.
  • Job & Exam Alertsജോലി · പരീക്ഷ അറിയിപ്പുകൾJobs, exams, results, scholarships and admissions — make a poster or WhatsApp message in one tap.ജോലി, പരീക്ഷ, റിസൾട്ട്, സ്കോളർഷിപ്പ്, അഡ്മിഷൻ — ഒറ്റ ടാപ്പിൽ പോസ്റ്ററും WhatsApp മെസേജും.
  • Service Videosസർവീസ് വീഡിയോകൾShort guide videos that show how a service is done, step by step.ഒരു സർവീസ് എങ്ങനെ ചെയ്യാം എന്ന് steps ആയി കാണിക്കുന്ന ചെറിയ വീഡിയോകൾ.
  • Guide Linesമാർഗനിർദ്ദേശങ്ങൾOfficial rules and guidelines for services, kept ready to read.സർവീസുകളുടെ ഔദ്യോഗിക നിബന്ധനകളും മാർഗനിർദ്ദേശങ്ങളും വായിക്കാൻ റെഡി.
  • Softwaresസോഫ്റ്റ്‌വെയറുകൾUseful software and drivers for your centre’s computers, with download links.സെന്ററിലെ കമ്പ്യൂട്ടറിന് വേണ്ട സോഫ്റ്റ്‌വെയറുകളും ഡ്രൈവറുകളും — download ലിങ്കുകൾ.
  • ToolsടൂളുകൾHandy online tools and portal links, all in one place.ഉപകാരപ്പെടുന്ന ഓൺലൈൻ ടൂളുകളും portal ലിങ്കുകളും ഒരു സ്ഥലത്ത്.
  • Download FormsഫോമുകൾApplication forms ready to download and print.അപേക്ഷാ ഫോമുകൾ download ചെയ്ത് പ്രിന്റ് ചെയ്യാം.
  • Download Documentsഡോക്യുമെന്റുകൾCommon document and certificate formats, ready to use.സാധാരണ ആവശ്യം വരുന്ന ഡോക്യുമെന്റ്, സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ.
  • Data Collection Formsഡാറ്റ ഫോമുകൾPrintable forms to collect a customer’s details before you start the work.ജോലി തുടങ്ങും മുമ്പ് കസ്റ്റമറുടെ വിവരങ്ങൾ എഴുതി വാങ്ങാനുള്ള ഫോമുകൾ.
02

Marketingമാർക്കറ്റിംഗ്

10 tools10 ടൂളുകൾ

Bring new customers in — posters, videos, QR prints and your own web page, all with your brand.പുതിയ കസ്റ്റമർമാരെ കൊണ്ടുവരാം — പോസ്റ്റർ, വീഡിയോ, QR പ്രിന്റ്, സ്വന്തം വെബ് പേജ്, എല്ലാം നിങ്ങളുടെ ബ്രാൻഡിൽ.

  • Download Postersപോസ്റ്ററുകൾFresh service posters every day with your shop name, logo and number added.നിങ്ങളുടെ ഷോപ്പിന്റെ പേരും ലോഗോയും നമ്പറും ചേർന്ന പുതിയ പോസ്റ്ററുകൾ ദിവസവും.
  • Branded VideosവീഡിയോകൾService videos for WhatsApp status and reels, with your logo and number on them.WhatsApp status-നും reels-നും നിങ്ങളുടെ ലോഗോയും നമ്പറുമുള്ള സർവീസ് വീഡിയോകൾ.
  • Custom Posterസ്വന്തം പോസ്റ്റർMake your own offer, notice or holiday poster in a few minutes.ഓഫർ, നോട്ടീസ്, അവധി പോസ്റ്റർ — കുറച്ച് മിനിറ്റിൽ സ്വയം ഉണ്ടാക്കാം.
  • Request Service Posterപോസ്റ്റർ റിക്വസ്റ്റ്Need a poster that isn’t there yet? Ask, and you’re told when it’s ready.വേണ്ട പോസ്റ്റർ ഇല്ലേ? റിക്വസ്റ്റ് ചെയ്യാം; റെഡിയാകുമ്പോൾ അറിയിക്കും.
  • WhatsApp QR Printവാട്സ്ആപ്പ് QR പ്രിന്റ്A counter poster to join your WhatsApp group. The printed QR keeps working even if the group link changes.WhatsApp ഗ്രൂപ്പിൽ ചേരാനുള്ള കൗണ്ടർ പോസ്റ്റർ. ഗ്രൂപ്പ് ലിങ്ക് മാറിയാലും പ്രിന്റ് ചെയ്ത QR പ്രവർത്തിക്കും.
  • Digital Visiting Cardഡിജിറ്റൽ വിസിറ്റിംഗ് കാർഡ്Your own web page with services, prices, opening hours, map and a “request a service” form.സർവീസുകൾ, വില, പ്രവൃത്തി സമയം, മാപ്പ്, സർവീസ് റിക്വസ്റ്റ് ഫോം — സ്വന്തം വെബ് പേജ്.
  • Google Review QR Printഗൂഗിൾ റിവ്യൂ QR പ്രിന്റ്A poster with a QR that takes customers straight to your Google review page.കസ്റ്റമറെ നേരെ നിങ്ങളുടെ Google റിവ്യൂ പേജിലേക്ക് എത്തിക്കുന്ന QR പോസ്റ്റർ.
  • Visiting Card & Letterheadവിസിറ്റിംഗ് കാർഡ് · ലെറ്റർഹെഡ്Visiting cards (10 on an A4), letterhead and a WhatsApp profile picture for your shop.വിസിറ്റിംഗ് കാർഡ് (A4-ൽ 10), ലെറ്റർഹെഡ്, ഷോപ്പിന് WhatsApp പ്രൊഫൈൽ ചിത്രം.
  • Marketing Tipsമാർക്കറ്റിംഗ് ടിപ്സ്Simple, practical ideas to bring more people to your centre.സെന്ററിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള ലളിതമായ ആശയങ്ങൾ.
  • Add to the Businessബിസിനസ് വളർത്താംNew services and income ideas you can add to your centre.സെന്ററിൽ ചേർക്കാവുന്ന പുതിയ സർവീസുകളും വരുമാന ആശയങ്ങളും.
03

Print & Toolsപ്രിന്റ് & ടൂളുകൾ

9 tools9 ടൂളുകൾ

Finish counter jobs faster — photos, cards, PDFs, letters and CVs, right in your browser.കൗണ്ടർ ജോലികൾ വേഗത്തിൽ — ഫോട്ടോ, കാർഡ്, PDF, കത്ത്, CV, എല്ലാം browser-ൽ തന്നെ.

  • Passport Photo Printപാസ്‌പോർട്ട് ഫോട്ടോ പ്രിന്റ്Several people’s photos on one sheet — A4, A3 or 4×6, with name and date strip.ഒരു ഷീറ്റിൽ പലരുടെ ഫോട്ടോ — A4, A3, 4×6; പേരും തീയതിയും ചേർക്കാം.
  • PSC Photo MakerPSC ഫോട്ടോ മേക്കർKerala PSC photo with name and date, and signature — at the exact size and KB.പേരും തീയതിയും ചേർന്ന PSC ഫോട്ടോയും ഒപ്പും — കൃത്യമായ സൈസിലും KB-യിലും.
  • Required Documentsആവശ്യമായ രേഖകൾPrint the list of papers a customer must bring — A4, A5 or an 80 mm slip.കസ്റ്റമർ കൊണ്ടുവരേണ്ട രേഖകളുടെ ലിസ്റ്റ് പ്രിന്റ് — A4, A5, 80 mm.
  • Name Slip Makerനെയിം സ്ലിപ്പ്School book name slips, ready to print.സ്കൂൾ പുസ്തകങ്ങൾക്കുള്ള നെയിം സ്ലിപ്പുകൾ പ്രിന്റിന് റെഡി.
  • PVC Card PrintPVC കാർഡ് പ്രിന്റ്Aadhaar, PAN and Voter ID at exact card size, straight from the original PDF.Aadhaar, PAN, Voter ID — ഒറിജിനൽ PDF-ൽ നിന്ന് കൃത്യം കാർഡ് സൈസിൽ.
  • Access Toolsഇമേജ് & PDF ടൂളുകൾResize, crop, compress, merge and split photos and PDFs for any portal.ഏത് portal-നും വേണ്ട രീതിയിൽ ഫോട്ടോയും PDF-ഉം resize, crop, compress, merge, split.
  • Letters & Affidavitsകത്തുകൾ · സത്യവാങ്മൂലംReady Malayalam templates — fill in, check on the sheet, print.റെഡി മലയാളം ടെംപ്ലേറ്റുകൾ — പൂരിപ്പിച്ച്, ഷീറ്റിൽ നോക്കി, പ്രിന്റ്.
  • CV Makerബയോഡാറ്റ തയ്യാറാക്കാംMake a neat CV or biodata for a customer in a few minutes.കസ്റ്റമർക്ക് വൃത്തിയുള്ള CV / ബയോഡാറ്റ കുറച്ച് മിനിറ്റിൽ.
  • CV / Resumesബയോഡാറ്റReady CV designs to download and fill in.download ചെയ്ത് പൂരിപ്പിക്കാവുന്ന റെഡി CV ഡിസൈനുകൾ.
04

Customers & CRMകസ്റ്റമർ മാനേജ്മെന്റ്

5 tools5 ടൂളുകൾ

Keep customers coming back — renewals, application status and queues, without a notebook.കസ്റ്റമർമാർ വീണ്ടും വരാൻ — റിന്യൂവൽ, അപേക്ഷ സ്റ്റാറ്റസ്, ക്യൂ; നോട്ട്ബുക്ക് വേണ്ട.

  • Customer Remindersഉപഭോക്തൃ ഓർമ്മപ്പെടുത്തൽInsurance, licence and other renewal dates — a morning phone alert with Call and WhatsApp buttons.ഇൻഷുറൻസ്, ലൈസൻസ് തുടങ്ങിയ റിന്യൂവൽ തീയതികൾ — രാവിലെ ഫോണിൽ അറിയിപ്പ്, Call, WhatsApp ബട്ടണുകൾ.
  • Application Statusഅപേക്ഷ സ്റ്റാറ്റസ്Note where each application is, and send the customer a link to check it themselves.ഓരോ അപേക്ഷയും എവിടെ എത്തി എന്ന് രേഖപ്പെടുത്താം; കസ്റ്റമർക്ക് സ്വയം നോക്കാൻ ലിങ്ക് അയയ്ക്കാം.
  • Token & Data Collectionടോക്കൺ · ഡാറ്റ കളക്ഷൻToken numbers, a data form and a “now serving” screen for rush days.തിരക്കുള്ള ദിവസങ്ങൾക്ക് ടോക്കൺ നമ്പർ, ഡാറ്റ ഫോം, “now serving” സ്ക്രീൻ.
  • Print Tokensടോക്കൺ പ്രിന്റ്Numbered token slips on A4 with your shop name.ഷോപ്പിന്റെ പേരുള്ള നമ്പറിട്ട ടോക്കൺ സ്ലിപ്പുകൾ A4-ൽ.
  • Work Remindersഓർമ്മക്കുറിപ്പുകൾYour own to-do notes with a date — they show in “To do today” on the day.തീയതി വെച്ച് സ്വന്തം ഓർമ്മക്കുറിപ്പുകൾ — ആ ദിവസം “To do today”-ൽ കാണിക്കും.
05

Billing & Accountsബില്ലും കണക്കും

2 tools2 ടൂളുകൾ

Know what came in and what is still due — proper bills and simple daily accounts.എത്ര വന്നു, എത്ര ബാക്കി എന്ന് അറിയാം — നല്ല ബില്ലും ലളിതമായ ദിവസക്കണക്കും.

  • Invoicesഇൻവോയ്സ്7 bill designs in 8 colours, 80 mm receipts, application details on the bill and WhatsApp sharing.8 നിറങ്ങളിൽ 7 ബിൽ ഡിസൈനുകൾ, 80 mm രസീത്, ബില്ലിൽ അപേക്ഷ വിവരങ്ങൾ, WhatsApp-ൽ അയയ്ക്കാം.
  • Accountsകണക്കുകൾDaily income and expenses, plus a 12-month report of sales, fees and dues.ദിവസത്തെ വരവും ചെലവും; വിൽപ്പന, ഫീസ്, ബാക്കി എന്നിവയുടെ 12 മാസ റിപ്പോർട്ടും.

Also included with every planഎല്ലാ പ്ലാനിലും ഇതും ഉണ്ട്

  • “To do today” on the dashboardഡാഷ്ബോർഡിൽ “To do today”
  • Phone notificationsഫോണിൽ അറിയിപ്പുകൾ
  • Monthly report with printമാസ റിപ്പോർട്ട്, പ്രിന്റ് സഹിതം
  • Malayalam software guideമലയാളം സോഫ്റ്റ്‌വെയർ ഗൈഡ്
  • Help on WhatsAppWhatsApp-ൽ സഹായം
  • Referral programറഫറൽ പ്രോഗ്രാം
  • Feedback & ideas, with repliesഫീഡ്ബാക്ക്, മറുപടി സഹിതം
  • Membership certificateമെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്
  • Two-step sign-inTwo-step sign-in
  • Install like an app on phone & PCഫോണിലും PC-യിലും app പോലെ

Seva Login postersസേവ ലോഗിൻ പോസ്റ്ററുകൾ

A new face for your centreസെന്ററിന് ഇനി പുതിയ മുഖം

Tap a poster to see it full size.വലുതായി കാണാൻ പോസ്റ്ററിൽ ടാപ്പ് ചെയ്യുക.

Seva Login poster: a new face for online service centres
ഇനി പുതിയ മുഖം
Seva Login poster: less effort, double the income, 50+ benefits
കുറഞ്ഞ അധ്വാനം, ഇരട്ടി വരുമാനം
Seva Login poster: every feature in five menu sections
വേണ്ടതെല്ലാം ഒരുക്കിക്കൊണ്ട്

Safe by designസുരക്ഷിതം

Your customers' files stay on your computerകസ്റ്റമറുടെ ഫയലുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ തന്നെ

  • Photo, PDF and card tools work inside your browser — nothing is uploaded.ഫോട്ടോ, PDF, കാർഡ് ടൂളുകൾ browser-ൽ തന്നെ — ഫയലുകൾ എവിടേക്കും അപ്‌ലോഡ് ആകുന്നില്ല.
  • Two-step sign-in and "sign out other devices" for your account.Two-step sign-in, മറ്റ് devices-ൽ നിന്ന് sign out ചെയ്യാനുള്ള സൗകര്യം.
  • Works on Android phones and Windows computers — install it like an app.Android ഫോണിലും Windows കമ്പ്യൂട്ടറിലും — app പോലെ install ചെയ്യാം.
Privateസ്വകാര്യംFiles never uploadedഫയൽ അപ്‌ലോഡ് ഇല്ല
Phone readyഫോണിൽAdd to home screenഹോം സ്ക്രീനിൽ ഐക്കൺ
Alertsഅറിയിപ്പുകൾMorning remindersരാവിലെ റിമൈൻഡർ
Print readyപ്രിന്റ് റെഡിA4, A5, 80 mm

How it worksഎങ്ങനെ തുടങ്ങാം

Start in three simple stepsമൂന്ന് ലളിതമായ steps

  1. 1

    Register your centreസെന്റർ രജിസ്റ്റർ ചെയ്യുക

    Fill a short form with your shop name and mobile number. Your mobile number is your username.സ്ഥാപനത്തിന്റെ പേര്, മൊബൈൽ നമ്പർ നൽകി ചെറിയ ഫോം പൂരിപ്പിക്കുക. മൊബൈൽ നമ്പറാണ് username.

  2. 2

    Pick a plan & activateപ്ലാൻ തിരഞ്ഞെടുത്ത് ആക്ടീവ് ആക്കുക

    Choose a plan and pay online (UPI, card, net banking) or on WhatsApp. Your account is switched on.പ്ലാൻ തിരഞ്ഞെടുത്ത് ഓൺലൈനായി (UPI, card, net banking) അല്ലെങ്കിൽ WhatsApp വഴി അടയ്ക്കുക — അക്കൗണ്ട് ആക്ടീവ് ആകും.

  3. 3

    Set your brand & startബ്രാൻഡ് സെറ്റ് ചെയ്ത് തുടങ്ങുക

    Add your logo and numbers once, then download posters and use every tool from day one.Logo, നമ്പർ ഒരിക്കൽ ചേർക്കുക — ആദ്യ ദിവസം മുതൽ പോസ്റ്ററുകളും എല്ലാ ടൂളുകളും ഉപയോഗിക്കാം.

Plansപ്ലാനുകൾ

One plan. Every tool included.ഒരു പ്ലാൻ. എല്ലാ ടൂളുകളും.

Every plan has every service — only the number of days changes.എല്ലാ പ്ലാനിലും എല്ലാ സർവീസുകളും — ദിവസങ്ങളുടെ എണ്ണം മാത്രം മാറും.

Seva Login membershipസേവ ലോഗിൻ മെമ്പർഷിപ്പ്

Current plans, offer prices and coupon codes are shown when you register — no hidden charges.ഇപ്പോഴത്തെ പ്ലാനുകളും ഓഫർ വിലയും coupon code-ഉം രജിസ്റ്റർ ചെയ്യുമ്പോൾ കാണാം — മറഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ല.

Have a distributor code? You get the distributor price automatically at sign-up.Distributor code ഉണ്ടെങ്കിൽ രജിസ്റ്റർ ചെയ്യുമ്പോൾ distributor വില തനിയെ കിട്ടും.

  • All 6 sections and 30+ tools6 ഭാഗങ്ങളും 30+ ടൂളുകളും
  • Daily posters & videos with your brandബ്രാൻഡഡ് പോസ്റ്ററും വീഡിയോയും ദിവസവും
  • New services, job & exam alertsപുതിയ സർവീസുകൾ, ജോലി / പരീക്ഷ അറിയിപ്പുകൾ
  • Customer reminders & application trackingകസ്റ്റമർ റിമൈൻഡർ, അപേക്ഷ ട്രാക്കിംഗ്
  • Bills, accounts & monthly reportബില്ല്, കണക്ക്, മാസ റിപ്പോർട്ട്
  • Software guide & WhatsApp supportസോഫ്റ്റ്‌വെയർ ഗൈഡ്, WhatsApp സപ്പോർട്ട്
  • Phone and computer, one accountഫോണിലും കമ്പ്യൂട്ടറിലും ഒരേ അക്കൗണ്ട്

FAQ

Questions centres askസാധാരണ ചോദ്യങ്ങൾ

Who is Seva for?Seva ആർക്കുവേണ്ടി?

Akshaya centres, CSC (Common Service Centres), Janasevana Kendrams and any shop that does online services, printing and DTP work.

അക്ഷയ കേന്ദ്രങ്ങൾ, CSC, ജനസേവന കേന്ദ്രങ്ങൾ, ഓൺലൈൻ സർവീസും പ്രിന്റിംഗും DTP-യും ചെയ്യുന്ന എല്ലാ ഷോപ്പുകൾക്കും.

Do I need to install anything?എന്തെങ്കിലും install ചെയ്യണോ?

No. Open seva.usklogin.com in Chrome on your phone or computer. On a phone, use "Add to Home screen" to get an app icon and notifications.

വേണ്ട. ഫോണിലോ കമ്പ്യൂട്ടറിലോ Chrome-ൽ seva.usklogin.com തുറന്നാൽ മതി. ഫോണിൽ "Add to Home screen" ചെയ്താൽ app ഐക്കണും notifications-ഉം കിട്ടും.

How much does it cost?എത്രയാണ് ചാർജ്?

Plans and current offer prices are shown when you register. You can also ask us on WhatsApp. Every plan includes every tool.

പ്ലാനുകളും ഇപ്പോഴത്തെ ഓഫർ വിലയും രജിസ്റ്റർ ചെയ്യുമ്പോൾ കാണാം. WhatsApp-ലും ചോദിക്കാം. എല്ലാ പ്ലാനിലും എല്ലാ ടൂളുകളും ഉണ്ട്.

How do I pay and when is my account active?എങ്ങനെ പണമടയ്ക്കാം? അക്കൗണ്ട് എപ്പോൾ ആക്ടീവ് ആകും?

Pay online with UPI, card or net banking right after registering — the account is usually active within a few minutes. WhatsApp payment is also available.

രജിസ്റ്റർ ചെയ്ത ഉടൻ UPI, card, net banking വഴി അടയ്ക്കാം — സാധാരണ മിനിറ്റുകൾക്കകം ആക്ടീവ് ആകും. WhatsApp വഴിയും അടയ്ക്കാം.

Will posters show my shop name and number?പോസ്റ്ററിൽ എന്റെ ഷോപ്പിന്റെ പേരും നമ്പറും വരുമോ?

Yes. Set your shop name, numbers and logo once in My brand & profile. Every poster and video you download carries them.

വരും. My brand & profile-ൽ പേര്, നമ്പർ, logo ഒരിക്കൽ സെറ്റ് ചെയ്താൽ എല്ലാ പോസ്റ്ററിലും വീഡിയോയിലും വരും.

Are my customers' documents safe?കസ്റ്റമറുടെ രേഖകൾ സുരക്ഷിതമാണോ?

PVC card, passport photo, PSC photo and the image / PDF tools work inside your browser — the files are not uploaded to our server.

PVC കാർഡ്, പാസ്‌പോർട്ട് ഫോട്ടോ, PSC ഫോട്ടോ, ഇമേജ് / PDF ടൂളുകൾ browser-ൽ തന്നെ പ്രവർത്തിക്കുന്നു — ഫയലുകൾ ഞങ്ങളുടെ server-ലേക്ക് അപ്‌ലോഡ് ആകുന്നില്ല.

Can I use it on more than one device?ഒന്നിൽ കൂടുതൽ device-ൽ ഉപയോഗിക്കാമോ?

Yes, the same account works on your phone and your computer. You can sign out other devices any time from your profile.

ഉപയോഗിക്കാം — ഫോണിലും കമ്പ്യൂട്ടറിലും ഒരേ അക്കൗണ്ട്. Profile-ൽ നിന്ന് മറ്റ് devices sign out ചെയ്യാം.

I forgot my password. What now?Password മറന്നുപോയാൽ?

Tap "Forgot password?" on the sign-in page. A code comes to your email, or we help you on WhatsApp.

Sign-in പേജിൽ "Forgot password?" അമർത്തുക. കോഡ് email-ൽ വരും, അല്ലെങ്കിൽ WhatsApp-ൽ ഞങ്ങൾ സഹായിക്കും.

How do I renew?എങ്ങനെ റിന്യൂ ചെയ്യാം?

You get a reminder before your plan ends. Renew online from the app in a minute — the plan extends right away.

പ്ലാൻ തീരുന്നതിന് മുമ്പ് അറിയിപ്പ് വരും. App-ൽ നിന്ന് ഒരു മിനിറ്റിൽ ഓൺലൈനായി റിന്യൂ ചെയ്യാം — പ്ലാൻ ഉടൻ നീളും.

Ready to run your centre smarter?സെന്റർ കൂടുതൽ സ്മാർട്ടായി നടത്താൻ റെഡിയാണോ?

Start today — ask anything on WhatsApp.ഇന്ന് തന്നെ തുടങ്ങൂ — സംശയങ്ങൾ WhatsApp-ൽ ചോദിക്കാം.

WhatsApp