usklogin.com · Seva Login · Agent Login

Privacy Policyസ്വകാര്യതാ നയം

Updated: 25 November 2026പുതുക്കിയത്: 25 നവംബർ 2026

1. What this policy covers1. ഈ നയം എന്തിനെക്കുറിച്ച്

This policy covers the usklogin.com website and enquiries started here. When you use WhatsApp, YouTube or a payment provider, their own privacy policies also apply.usklogin.com വെബ്സൈറ്റിനും ഇവിടെ നിന്ന് തുടങ്ങുന്ന അന്വേഷണങ്ങൾക്കുമാണ് ഈ നയം. WhatsApp, YouTube, പേയ്‌മെന്റ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ അവരുടെ സ്വകാര്യതാ നയങ്ങളും ബാധകമാണ്.

2. Information you give us2. നിങ്ങൾ നൽകുന്ന വിവരങ്ങൾ

You may share your name, phone number, centre details and payment details when you register, pay or message us. Share only what is needed. Never send us OTPs, passwords or card details.രജിസ്റ്റർ ചെയ്യുമ്പോഴോ പണമടയ്ക്കുമ്പോഴോ മെസ്സേജ് അയയ്ക്കുമ്പോഴോ പേര്, ഫോൺ നമ്പർ, സ്ഥാപന വിവരങ്ങൾ, പേയ്‌മെന്റ് വിവരങ്ങൾ എന്നിവ നൽകാം. ആവശ്യമുള്ളത് മാത്രം നൽകുക. OTP, password, കാർഡ് വിവരങ്ങൾ ഒരിക്കലും അയയ്ക്കരുത്.

3. Technical information3. സാങ്കേതിക വിവരങ്ങൾ

This website remembers your language choice in your browser. Our server keeps normal logs (IP address, browser, pages opened) for security. This website has no advertising trackers.ഈ വെബ്സൈറ്റ് നിങ്ങൾ തിരഞ്ഞെടുത്ത ഭാഷ browser-ൽ ഓർത്തുവയ്ക്കും. സുരക്ഷയ്ക്കായി സെർവർ സാധാരണ ലോഗുകൾ (IP address, browser, തുറന്ന പേജുകൾ) സൂക്ഷിക്കും. ഈ വെബ്സൈറ്റിൽ പരസ്യ ട്രാക്കറുകൾ ഇല്ല.

4. How we use it4. എങ്ങനെ ഉപയോഗിക്കുന്നു

We use your information to answer questions, run your account, give support and check payments. We do not sell your information.ചോദ്യങ്ങൾക്ക് മറുപടി നൽകാനും അക്കൗണ്ട് പ്രവർത്തിപ്പിക്കാനും സപ്പോർട്ട് നൽകാനും പേയ്‌മെന്റ് പരിശോധിക്കാനുമാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്. നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ വിൽക്കില്ല.

5. Keeping and deleting5. സൂക്ഷിക്കലും നീക്കം ചെയ്യലും

We keep information only as long as the service and the law need. Contact us to correct or delete your details; we will act on it as the law allows.സേവനത്തിനും നിയമത്തിനും ആവശ്യമുള്ള കാലം മാത്രമേ വിവരങ്ങൾ സൂക്ഷിക്കൂ. വിവരങ്ങൾ തിരുത്താനോ നീക്കം ചെയ്യാനോ ഞങ്ങളെ ബന്ധപ്പെടുക; നിയമം അനുവദിക്കുന്ന രീതിയിൽ ചെയ്തു തരും.

Contact usബന്ധപ്പെടുക

Seva Login · WhatsApp +91 70129 95343

Agent Login · WhatsApp +91 73065 02050